Swami vivekananda malayalam biography examples
Swami vivekananda malayalam biography examples list!
ജീവിത വിജയത്തിന് സ്വാമി വിവേകാനന്ദൻ പറയുന്ന 5 കാര്യങ്ങൾ
TNN | Updated: 9 Mar 2017, 3:49 pm
Subscribe
വിവേകാനന്ദനിൽ നിന്ന് മാതൃകയാക്കാവുന്ന 5 കാര്യങ്ങൾ...
Swami vivekananda malayalam biography examples
അദ്ദേഹത്തിൻെറ ഓരോ വാക്കും പുതുവഴി വെട്ടിത്തെളിക്കാനുള്ള ആത്മവിശ്വാസം നൽകുന്നതാണ്.
വിവേകാനന്ദനിൽ നിന്ന് മാതൃകയാക്കാവുന്ന 5 കാര്യങ്ങൾ...
സ്നേഹം
നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെയും/ഭർത്താവിനെയും മക്കളെയും മാതാപിതാക്കളെയും ദൈവത്തെ പോലെ കരുതി സ്നേഹിക്കാനാവുമെങ്കിൽ അത് തന്നെയാണ് ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തരമായ കാര്യം.
നിങ്ങൾക്ക് പരിമിതികളില്ലാതെ ലോകത്തെ സ്നേഹിക്കാനാവുമോ, ലോകത്തെ ഓരോ ജീവജാലങ്ങളെയും ഓരോ അണുവിനെയും സ്നേഹിക്കാനാവുമോ അത് തന്നെയാണ് ജീവിത വിജയത്തിനുള്ള വഴി.
സഹിഷ്ണുത
സഹിഷ്ണുതയെ കുറിച്ച് വാ തോരാതെ നമ്മൾ സംസാരിക്കാറുണ്ട്.
എല്ലാവർക്കും ഉപദേശങ്ങൾ കൊടുക്കാനും മിടുക്കരായേക്കും. എന്നാൽ സഹിഷ്ണുതയുടെ കാര്യത്തിൽ സ്വന്തം കാര്യം വരുമ്പോൾ പലർക്കും പിഴയ്ക്കും. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഇല്ലാതെ പണ്